നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ
ലോകത്തിലെ അതിപ്രശസ്തമായ ഒരു പ്രകൃതിചരിത്രമ്യൂസിയമാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ. സസ്യശാസ്ത്രം, പ്രാണിശാസ്ത്രം, ധാതുശാസ്ത്രം, ഫോസിലുകൾ, ജന്തുശാസ്ത്രം എന്നീ അഞ്ചു വിഭാഗങ്ങളിലായി, ചാൾസ് ഡാർവിൻ ശേഖരിച്ചത് ഉൾപ്പെടെ 8 കോടിയോളം വസ്തുക്കൾ ഇവിടെയുണ്ട്.
Read article